വാവേയ് സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റം നിര്‍മിക്കാനൊരുങ്ങുന്നു

വാവേയ് സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റം നിര്‍മിക്കാനൊരുങ്ങുന്നു

ഗൂഗിളും വാട്‌സാപ്പും ഫേയ്‌സ്ബുക്കുമൊക്കെ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വാവേയ്  പദ്ധ തി തുടങ്ങുന്നു. അമേരിക്കയുടെ എതിര്‍പ്പാണ് വാവേയുടെ തകര്‍ച്ചയ്ക്ക് കാരണം.ഈ പ്രതിസന്ധി മറികടക്കാന്‍ സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റം നിര്‍മിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. വിജയിക്കുമോ ഇല്ലയോഎന്ന് കാത്തിരുന്ന് കാണാം.

Share this story