വാട്സാപ്പിന്‍റെ പ്രവർത്തനം നിലച്ചു

ന്യൂഡൽഹി: ആഗോള മെസ്സേജിങ്ങ് ആപ്പായ വാട്സാപ്പിന്‍റെ പ്രവർത്തനം പെട്ടെന്ന് നിലച്ചത് ആശങ്കയുണ്ടാക്കി ഉണ്ടാക്കി. നിലവിൽ മെസ്സേജുകൾ അയക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ല. പ്രശ്നം മറ്റ് രാജ്യങ്ങളിലും ഉണ്ടെന്ന് ഉപയോക്താളുടെ ട്വീറ്റ് വ്യക്തമാക്കുന്നു. പ്രശ്നം സംബന്ധിച്ച് വാട്സാപ്പ് അധികൃതർ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മെയിലും ഇത്തരത്തിൽ വാട്സാപ്പിന്‍റെ പ്രവർത്തനം നിലച്ചിരുന്നു.

Share this story