ലോസ് ആഞ്ചൽസിൽ ഭൂചലനം

വാഷിംഗ്ടൺ: ലോസ് ആഞ്ചൽസിൽ നേരിയ ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. യുഎസ് ജിയോളജിക്കൽ സർവേയാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

Share this story