റിയാദ് വിമാനത്താവളം തകര്‍ക്കാന്‍ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം (Video)

റിയാദ്: സൗദി ആറേബ്യയിലെ റിയാദ് വിമാനത്താവളം ലക്ഷ്യമാക്കി ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം. മിസൈല്‍ ലക്ഷ്യത്തിലെത്തും മുമ്പ് സൗദി അറേബ്യ പാട്രിയോറ്റ് മിസൈല്‍ ഉപയോഗിച്ച് ആകാശത്തുവച്ച് ഇതിനെ തകര്‍ത്തതായും അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Share this story