രാജ്യത്ത് ഏറ്റവും കൂടുതല്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസിന്റെ റെക്കോര്‍ഡ് നരേന്ദ്രമോദി തിരുത്തുമെന്ന് രാംമാധവ്

രാജ്യത്ത് ഏറ്റവും കൂടുതല്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസിന്റെ റെക്കോര്‍ഡ് നരേന്ദ്രമോദി തിരുത്തുമെന്ന് രാംമാധവ്

അഗര്‍ത്തല: രാജ്യത്ത് ഏറ്റവും കൂടുതല്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസിന്റെ റെക്കോര്‍ഡ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുത്തുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാംമാധവ്.

‘ഏറ്റവും കൂടുതല്‍ അധികാരത്തിലിരുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ്. 1950 മുതല്‍ 1977 വരെ. മോദിജി ഈ റെക്കോര്‍ഡ് തിരുത്തുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയാണ്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം വരെ 2047. (07.06) ബി.ജെ.പി അധികാരത്തിലുണ്ടാവും.’ രാം മാധവ് പറഞ്ഞു.

Share this story