രാജമാണിക്യം ഇനി ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്‍റെ എംഡി

തിരുവനന്തപുരം: എം.ജി. രാജമാണിക്യത്തെ കേരളസ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്‍റെ എംഡിയായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നേരത്തേ, കെഎസ്ആർടിസി എംഡിയായിരുന്നു അദ്ദേഹം. ഡിജിപി എ. ഹേമചന്ദ്രനെ കെഎസ്ആർടിസി എംഡിയായി നിയമിച്ച സാഹചര്യത്തിലാണ് രാജ്യമാണിക്യത്തെ പുതിയ പദവിയിലേക്ക് നിയമിച്ചത്.

Share this story