രണ്ടു പാക് മത്സ്യത്തൊഴിലാളികളെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു

ഇന്ത്യ-പാക് അതിർത്തിയിലെ ഹറാമി നള ഇടുക്കിൽ അതിർത്തി ലംഘിച്ചെത്തിയ മൂന്ന് മത്സ്യബന്ധന ബോട്ടുകൾ ബിഎസ്എഫ് പിടിച്ചെടുത്തു. രണ്ട് പാക് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു. പ്രദേശത്ത് പട്രോളിംഗ് നടത്തിയിരുന്ന ബിഎസ്എഫിന്‍റെ 79-ാം ബറ്റാലിയനാണ് ബോട്ട് കണ്ടെത്തിയത്.

Share this story