യെമൻ അതിർത്തിയിൽ സംഘർഷം; വിമതരും സൈനികരും കൊല്ലപ്പെട്ടു

സ​ന: യെ​മ​ൻ അ​തി​ർ​ത്തി​യി​ൽ ഹൂ​തി​ക​ളും സൈ​ന്യ​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലി​ൽ 17 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഏ​ഴു സൈ​നി​ക​രും പ​ത്ത് ഹൂ​തി​ക​ളു​മാ​ണ് മ​രി​ച്ച​ത്. നാ​ലു സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു.

‌വ​ട​ക്ക​ൻ അ​തി​ർ​ത്തി​യി​ലു​ള്ള ജൗ​ഫ് പ്ര​വി​ശ്യ​യി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. വി​മ​ത​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി സൈ​നി​ക വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു.

Share this story