യു​എ​സ് സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ യെ​മ​നി​ൽ ത​ക​ർ​ന്നു​വീ​ണു

വാ​ഷിം​ഗ്‌​ട​ൺ: യു​എ​സ് സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ യെ​മ​ന്‍റെ തെ​ക്ക​ൻ തീ​ര​ത്ത് ത​ക​ർ​ന്നു​വീ​ണ് ഒ​രാ​ളെ കാ​ണാ​താ​യി. ശനിയാഴ്ച സേ​നാം​ഗ​ങ്ങ​ളു​ടെ പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

Share this story