മധ്യവയസ്കയെ കഴുത്തറുത്ത് കൊലപ്പെടുത്തി

ചീമേനി: കാസർഗോഡ് ചീമേനിയിൽ മധ്യവയസ്കയെ മോഷണസംഘം കഴുത്തറുത്ത് കൊലപ്പെടുത്തി. ചീമേനി സ്വദേശി പി.വി. ജാനകിയാണ് മരിച്ചത്. ഭർത്താവ് കൃഷ്ണനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share this story