ഭീ​ക​ര​പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു യു​എ​ന്നി​നോ​ടു ഹാ​ഫി​സ് സ​യി​ദ്

ഇ​സ്ലാ​മാ​ബാ​ദ്: ആ​ഗോ​ള ഭീ​ക​ര പ​ട്ടി​ക​യി​ൽ​നി​ന്നു ത​ന്‍റെ പേ​ര് നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നും ജെ​യു​ഡി നേ​താ​വു​മാ​യ ഹാ​ഫീ​സ് സ​യി​ദ് യു​എ​ന്നി​നെ സ​മീ​പി​ച്ചു. പാ​ക് ജു​ഡീ​ഷ​ൽ റി​വ്യൂ ബോ​ർ​ഡ് ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നു വീ​ട്ടു​ത​ട​ങ്ക​ലി​ൽ​നി​ന്നു മോ​ചി​ത​നാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് സ​യി​ദ് യു​എ​ന്നി​നെ സ​മീ​പി​ച്ച​ത്. ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ തെ​ളി​വു​ക​ളൊ​ന്നും ല​ഭ്യ​മ​ല്ലെ​ന്ന് സ​യി​ദ് അ​വ​കാ​ശ​പ്പെ​ടു​ന്നു.

Share this story