ബോ​യിം​ഗ് വി​മാ​ന​ങ്ങ​ള്‍ നിലത്തിറക്കിയ സംഭവം;ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ്

ബോ​യിം​ഗ് വി​മാ​ന​ങ്ങ​ള്‍ നിലത്തിറക്കിയ സംഭവം;ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ്

സെ​ന്‍റ് പീ​റ്റേ​ഴ്സ്ബെ​ര്‍​ഗ്: മൂ​ന്ന് ബോ​യിം​ഗ് 737 മാ​ക്സ് വി​മാ​ന​ങ്ങ​ള്‍ നി​ല​ത്തി​റ​ക്കേ​ണ്ടി​വ​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് ബോ​യിം​ഗി​നോ​ട് ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ്. ഇ​റ്റാ​ലി​യ​ന്‍ വി​മാ​ന​ക്ക​ന്പ​നി​യാ​യ എ​യ​ര്‍ ഇ​റ്റ​ലി​യു​ടെ മൂ​ന്ന് മാ​ക്സ് വി​മാ​ന​ങ്ങ​ളാ​ണ് നി​ല​ത്തി​റ​ക്കി​യ​ത്.

Share this story