ബി​ജെ​പി വി​ട്ടെ​ത്തി​യ ഒ.​കെ. വാ​സു മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യി​ൽ നി​ന്നു രാ​ജി​വ​ച്ചു സി​പി​എ​മ്മി​ലെ​ത്തി​യ ക​ണ്ണൂ​രി​ലെ പ്ര​മു​ഖ നേ​താ​വ് ഒ.​കെ വാ​സു​വി​നെ മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ക്കാ​ൻ മ​ന്ത്രി​സ​ഭ​യി​ലെ ഹി​ന്ദു മ​ന്ത്രി​മാ​രു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തോ​ടൊ​പ്പം ദേ​വ​സ്വം ബോ​ർ​ഡി​ലെ ഏ​ഴ് അം​ഗ​ങ്ങ​ളേ​യും നി​യ​മി​ച്ചു

Share this story