ബസ് സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ഥി മരിച്ചു

കണ്ണൂര്‍: പയ്യന്നൂരില്‍ ബസ് സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. അന്നൂര്‍ യു പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അഭിനന്ദാണ് മരിച്ചത്. പയ്യന്നൂരിലെ വൈപ്പത്തിരിയത്തായിരുന്നു അപകടം. ഞായറാഴ്‌ച വൈകുന്നേരമായിരുന്നു അപകടം സംഭവിച്ചത്.

Share this story