ഫി​ഫ പ്ര​സി​ഡ​ന്‍റാ​യി ജി​യാ​നി ഇ​ൻ​ഫ​ന്‍റി​നോ​യെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു

ഫി​ഫ പ്ര​സി​ഡ​ന്‍റാ​യി ജി​യാ​നി ഇ​ൻ​ഫ​ന്‍റി​നോ​യെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു

പാ​രീ​സ്: ഫി​ഫ പ്ര​സി​ഡ​ന്‍റാ​യി ജി​യാ​നി ഇ​ൻ​ഫ​ന്‍റി​നോ​ വീ​ണ്ടും തെ​ര​ഞ്ഞെ​ടുക്കപ്പെട്ടു. എ​തി​രി​ല്ലാ​തെ​യാ​ണ് ഇ​ൻ​ഫ​ന്‍റി​നോ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഇ​തോ​ടെ ഇ​ൻ​ഫ​ന്‍റി​നോ​യ്ക്കു ഫി​ഫ പ്ര​സി​ഡ​ന്‍റാ​യി 2023 വ​രെ തു​ട​രാം.

Share this story