പൾസർ സുനിയുടെ ജാമ്യാപേക്ഷ ഈ മാസം 25-ലേക്ക് മാറ്റി

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചു. ഈ മാസം 25-ലേക്കാണ് ഹർജി മാറ്റിയിരിക്കുന്നത്. സുനിയുടെ ക്രിമിനൽ പശ്ചാത്തലം തെളിയിക്കുന്ന വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്

Share this story