പോളിഷ് ജെറ്റ് വിമാനം കാണാതായി; തകർന്നെന്ന് നിഗമനം

വാർസോ: പോളണ്ടിൽ യുദ്ധവിമാനം കാണാതായി. പോളീഷ് വ്യോമസേനയുടെ മിഗ്-29 ഫൈറ്റർ ജെറ്റ് വിമാനമാണ് കാണാതായത്. വിമാനത്തിനായുള്ള തെരച്ചിൽ നടക്കുകയാണെന്നാണ് വിവരം. പോളീഷ് പ്രതിരോധ വകുപ്പാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

Share this story