പുതിയ 50 രൂപ വൈകാതെ എത്തുമെന്ന് ആര്‍.ബി.ഐ

പുതിയ 50 രൂപ  വൈകാതെ എത്തുമെന്ന് ആര്‍.ബി.ഐ.ഹംപിയിലെ ചരിത്രസ്മാരകങ്ങള്‍ ചേര്‍ത്ത നോട്ടുകളാണ് പുറത്തിറങ്ങുന്നത്. ഫഌറസെന്റ് നീലയാണ് നോട്ടിന്റെ നിറം. 66 മില്ലീ മീറ്റര്‍ വീതിയും 135 മില്ലി മീറ്റര്‍ നീളവുമായിരിക്കും നോട്ടിന്. 20, 50 രൂപകളുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കുമെന്ന് കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ആര്‍.ബി.ഐ പ്രഖ്യാപിച്ചിരുന്നു.

Share this story