പാലക്കാട്ട് ബസുകള്‍ കൂട്ടിയിടിച്ച് നിരവധിപ്പേര്‍ക്ക് പരിക്ക്

പാലക്കാട്: മുണ്ടൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച് മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ബുധനാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.

Share this story