പാനമഗേറ്റ് അഴിമതി: നവാസ് ഷരീഫിനെതിരേ കുറ്റം ചുമത്തി

ഇസ്ലാമാബാദ്: പാനമഗേറ്റ് അഴിമതിക്കേസിൽ മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരേ ഇസ്ലാമാബാദിലെ നാഷണൽ അക്കൗണ്ടബിലിറ്റി കോടതി കുറ്റം ചുമത്തി. ഷരീഫിനു പുറമേ പുത്രി മറിയം, മറിയത്തിന്‍റെ ഭർത്താവ് മുഹമ്മദ് സഫ്ദർ എന്നിവരേയും പ്രതി ചേർത്തു. കുറ്റം തെളിഞ്ഞാൽ ഷെരീഫിന് ജയിൽശിക്ഷ വരെ ലഭിച്ചേക്കാം.

Share this story