പാക്കിസ്ഥാനിൽ വൻ സ്ഫോടനം: അഞ്ചു പേർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലുണ്ടായ വൻ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ അതിർത്തിലൂടെ പോവുകയായിരുന്ന ബസിനു നേരെയാണ് ബോംബാക്രമണം ഉണ്ടായത്.

സംഭവത്തിൽ 25 പേർക്ക് പരിക്കേറ്റെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Share this story