പരാതി പറയാൻ വിളിച്ച സ്ത്രീയോട് വനിതാ കമ്മീഷൻ അധ്യക്ഷ മോശമായി സംസാരിച്ച സംഭവം ; നിലപാട് വ്യക്തമാക്കി ഡിവൈഎഫ്ഐ. എം

പരാതി പറയാൻ വിളിച്ച സ്ത്രീയോട് വനിതാ കമ്മീഷൻ അധ്യക്ഷ മോശമായി സംസാരിച്ച സംഭവം ; നിലപാട് വ്യക്തമാക്കി ഡിവൈഎഫ്ഐ. എം

തിരുവനന്തപുരം:  പരാതി പറയാൻ വിളിച്ച സ്ത്രീയോട് വനിതാ കമ്മീഷൻ അധ്യക്ഷ മോശമായി സംസാരിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി ഡിവൈഎഫ്ഐ. എം സി ജോസഫൈൻ ക്ഷമാപണം നടത്തിയതോടെ ആ വിഷയം അവസാനിച്ചു വെന്നും അദ്ദേഹം വെളിപ്പെടുത്തി  . സ്ത്രീധനം എന്ന പ്രശ്നമാണ് ഇപ്പോൾ ചർച്ച ചെയ്യേണ്ടതെന്നും ചൂണ്ടിക്കാട്ടി ,

എസി ജോസഫൈനെതിരെ എഐവൈഎഫ് അടക്കം ഇടത് യുവജന സംഘടനകൾ വരെ  പ്രതിഷേധം ഉയര്‍ത്തി മുന്നോട്ട് വന്നിരുന്നു .

Share this story