പമ്പയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു: ഒരാളുടെ മൃതദേഹം കണ്ടെത്തി

ആറന്‍മുള: പമ്പയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. ആറന്‍മുളക്ക് സമീപം മാലക്കരയിലാണ് സംഭവം. പോലീസും അഗ്‌നിശമന സേനയും തെരച്ചില്‍ തുടരുന്നു.

Share this story