ന​രോ​ദ ഗാം ​കൂ​ട്ട​ക്കൊ​ല; നാ​ലു മാ​സ​ത്തി​നു​ള്ളി​ൽ വി​ധി പ​റ​യ​ണ​മെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ലെ ന​രോ​ദ ഗാം ​കൂ​ട്ട​ക്കൊ​ല​ക്കേ​സി​ൽ നാ​ലു മാ​സ​ത്തി​നു​ള്ളി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി വി​ധി പ​റ​യ​ണ​മെ​ന്ന് സു​പ്രീം കോ​ട​തി. ഗു​ജ​റാ​ത്തി​ലെ കീ​ഴ്ക്കോ​ട​തി​ക്കാ​ണ് സു​പ്രീം കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Share this story