ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ സം​ഭ​വം; പി.​സി ജോ​ർ​ജി​നെ​തി​രെ കേ​സ്

കൊ​ച്ചി: ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പി.​സി ജോ​ർ​ജ് എം​എ​ൽ​എ​ക്കെ​തി​രെ കേ​സ്. നെ​ടു​മ്പാ​ശേ​രി പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ന​ടി​യെ അ​വ​ഹേ​ളി​ച്ച് മാ​ധ്യ​മ​ങ്ങ​ളി​ൽ സം​സാ​രി​ച്ചെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Share this story