നൈ​ജീ​രി​യ​യി​ല്‍ നടന്ന മൂ​ന്നു സ്ഫോ​ട​നങ്ങളില്‍ 30 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

നൈ​ജീ​രി​യ​യി​ല്‍ നടന്ന മൂ​ന്നു സ്ഫോ​ട​നങ്ങളില്‍ 30 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

അ​ബു​ജ: നൈ​ജീ​രി​യ​യി​ല്‍ നടന്ന മൂ​ന്നു സ്ഫോ​ട​നങ്ങളില്‍ 30 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. 40 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ബോ​ര്‍​ണോ സം​സ്ഥാ​ന​ത്തെ കൊ​ണ്ടും​ഗ​യി​ലാണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ബോ​ക്കോ ഹ​റാം ഭീ​ക​ര​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Share this story