നേ​​​​പ്പാ​​​​ളി സ്കൂ​​​​ളു​​​​ക​​​​ളി​​​​ല്‍ ചൈനീസ് ഭാഷ നി​​​​ര്‍​​​​ബ​​​​ന്ധ​​​​മാ​​​​ക്കു​​​​ന്നു

നേ​​​​പ്പാ​​​​ളി സ്കൂ​​​​ളു​​​​ക​​​​ളി​​​​ല്‍ ചൈനീസ് ഭാഷ നി​​​​ര്‍​​​​ബ​​​​ന്ധ​​​​മാ​​​​ക്കു​​​​ന്നു

കാ​​​​ഠ്മ​​​​ണ്ഡു: നേ​​​​പ്പാ​​​​ളി സ്കൂ​​​​ളു​​​​ക​​​​ളി​​​​ല്‍ ചൈനീസ് ഭാഷ നി​​​​ര്‍​​​​ബ​​​​ന്ധ​​​​മാ​​​​ക്കു​​​​ന്നു. ഭാ​​​​ഷ പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്ന അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ ശ​​​​ന്പ​​​​ളം ചൈ​​​​നീ​​​​സ് സ​​​​ര്‍​​​​ക്കാ​​​​ര്‍ വ​​​​ഹിക്കും. ചൈ​​​​ന​​​​യി​​​​ലെ മാ​​ണ്ഡ​​​​രി​​​​ന്‍ ഭാ​​​​ഷയാണ് സ്കൂളുകളില്‍ നിര്‍ബന്ധമാക്കുന്നത്. ചൈ​​​നീ​​​സ് കോ​​​ണ്‍​​​സു​​​ലേ​​​റ്റ് വ​​​ഴി​​​യാ​​​ണ് അ​​​ധ്യാ​​​പ​​​ക​​​ര്‍​​​ക്കു ശ​​​ന്പ​​​ളം വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്.

Share this story