നേപ്പാളിൽ റോഡപകടം; 14 പേർ മരിച്ചു

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ റോഡപകടത്തിൽ 14 പേർ മരിച്ചു. ഇവിടുത്തെ ധദിംഗ് ജില്ലയിലാണ് സംഭവം. ദേശീയപാതയിലൂടെ യാത്രക്കാരുമായി പോവുകയായിരുന്ന വാഹനം നിയന്ത്രണംവിട്ട് നദിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

Share this story