നെഞ്ചുമുണ്ടു നേർമയുണ്ട് ഓടു രാജയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

നെഞ്ചുമുണ്ടു നേർമയുണ്ട് ഓടു രാജയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

കോമഡിക്ക് പ്രാധാന്യം നൽകി കാർത്തിക് വേണുഗോപാൽ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം നെഞ്ചുമുണ്ടു നേർമയുണ്ട് ഓടു രാജയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.റിയോ രാജ്, ഷിരിൻ കാഞ്ച്വാല, ആർ.ജെ. വിഗ്നേശ്ക്, രാധ രവി, നഞ്ചിൽ സമ്പത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ശിവകാർത്തികേയൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

Share this story