നാൻ പെറ്റ മകൻ; ചിത്രത്തിൻെറ പുതിയ പോസ്റ്റർ പുറത്തുവിട്ടു

നാൻ പെറ്റ മകൻ; ചിത്രത്തിൻെറ പുതിയ പോസ്റ്റർ പുറത്തുവിട്ടു

എറണാകുളം മഹാരാജാസ് കോളേജിൽ കുത്തേറ്റു മരിച്ച അഭിമന്യുവിന്റെ ജീവിതം പറയുന്ന ചിത്രമാണ് നാൻ പെറ്റ മകൻ. ചിത്രത്തിൻെറ പുതിയ പോസ്റ്റർ പുറത്തുവിട്ടു. റെഡ് സ്റ്റാര്‍ മൂവീസിന്റെ ബാനറില്‍ സജി എസ് പാലമേലാണ് ചിത്രത്തിൻെറ രചനയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രത്തിൽ മിനോൺ, ശ്രീനിവാസൻ എന്നിവരാണ് പ്രധാന താരങ്ങൾ

Share this story