നാലാം ഏകദിനം: ഇന്ത്യക്ക് വമ്പന്‍ വിജയം

കൊളംബോ:ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലും ലങ്ക തോറ്റു. ഇന്ത്യ ഉയര്‍ത്തിയ 376 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 42.4 ഓവറില്‍ 207ന് എല്ലാവരും പുറത്തായി. ഇന്ത്യക്കു 168 റണ്‍സിന്റെ വമ്പന്‍ വിജയം.

Share this story