നരേന്ദ്രമോദിക്ക് തങ്ങളുടെ വ്യോമപാത തുറന്നുകൊടുക്കുമെന്ന് പാക്കിസ്ഥാൻ

നരേന്ദ്രമോദിക്ക് തങ്ങളുടെ വ്യോമപാത തുറന്നുകൊടുക്കുമെന്ന് പാക്കിസ്ഥാൻ

ലഹോര്‍: ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തങ്ങളുടെ വ്യോമപാത തുറന്നുകൊടുക്കുമെന്ന് പാക്കിസ്ഥാൻ. ജൂണ്‍ 13, 14 തീയതികളില്‍ കിര്‍ഗിസ്താനിലെ ബിഷ്കെക്കിലാണ് സമ്മേളനം.

ഫെ​​​​​ബ്രു​​​​​വ​​​​​രി 26 ലെ ​​​​​ബാ​​​​​ല​​​​​കോ​​​​​ട്ട് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നു ശേ​​​​​ഷം പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍ വ്യോ​​​​​മ​​​​​പാ​​​​​ത​​​​​ക​​​​​ള്‍ അ​​​​​ട​​​​​ച്ചി​​​​​രു​​​​​ന്നു. പി​​​​​ന്നീ​​​​​ട്, ദ​​​​​ക്ഷി​​​​​ണ പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ലൂ​​​​​ടെ ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​ന്ന ര​​​​​ണ്ട് എ​​​​​ണ്ണം മാ​​​​​ത്രം തു​​​​​റ​​​​ന്നു. പാ​​​​​ക്കി​​​​​സ്ഥാ​​​​​നു മു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ 11 വ്യോ​​​​​മ​​​​​പാ​​​​​ത​​​​​യാ​​​​​ണു​​​​​ള്ള​​​​​ത്. ഇതില്‍ രണ്ടെണ്ണമൊഴികയുള്ളവ അടച്ചിട്ടിരിക്കുകയാണ്.

Share this story