നടൻ പ്രതാപ് പോത്തൻ ആശുപത്രിയിൽ

ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ ആശുപത്രിയിൽ. ഹൃദയാകാതത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹമിപ്പോൾ. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Share this story