ധാക്കയിലെ എയർഇന്ത്യ ഓഫീസിൽ വൻ അഗ്നിബാധ

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹസ്രത്ത് ഷാജഹൽ വിമാനത്താവളത്തിൽ തീപിടിത്തമുണ്ടായി. വിമാനത്താവളത്തിലെ എയർ ഇന്ത്യയുടെ ഓഫീസിൽ നിന്നാണ് തീപടർന്നതെന്നാണ് വിവരം. എന്നാൽ തീപിടിത്തമുണ്ടാകാനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. അഗ്നിശമനസേനാ വിഭാഗം സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Share this story