ദേശീയ ഗാനം ചൈനയില്‍ നിയമഭേദഗതിയായി

ബീജിങ്ങ: ദേശീയ ഗാനത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവിന് വ്യവസ്ഥ ചെയ്യുന്ന നിയമം ചൈന പാസാക്കി. നിലവിലുള്ള നിയമത്തില്‍ ഇതിന് ഭേദഗതി വരുത്തുകയായിരുന്നു.

ചൈന ദേശീയതയിലേക്ക് തിരിയുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വന്നിരുന്നു.

 

 

Share this story