ദേവി 2’ വിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ദേവി 2’ വിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

പ്രഭുദേവയും തമന്നയും പ്രധാന വേഷത്തിലെത്തുന്ന കോമഡി ഹൊറര്‍ ചിത്രം ‘ദേവി 2’ വിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. രണ്ട് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ദേവിയുടെ രണ്ടാം ഭാഗമാണിത്. എ എല്‍ വിജയ് ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് സാം സിയാണ്.

Share this story