ദേം ദാറ്റ് ഫോളോ; ചിത്രത്തിൻെറ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

ദേം ദാറ്റ് ഫോളോ; ചിത്രത്തിൻെറ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച പ്രതികരണം നേടിയ ദേം ദാറ്റ് ഫോളോ എന്ന ചിത്രത്തിൻെറ ഒഫിഷ്യൽ ട്രെയ്‌ലർ പുറത്തുവിട്ടു. ബ്രിട്ട് പോൾട്ടൻ, ഡാൻ മാഡിസൺഎന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Share this story