തൊട്ടപ്പനിലെ കായലെ ഗാനം ഇന്ന് ആറുമണിക്ക് പുറത്തുവിടും

തൊട്ടപ്പനിലെ കായലെ ഗാനം ഇന്ന് ആറുമണിക്ക് പുറത്തുവിടും

കിസ്മത്തിന് ശേഷം ഷാനവാസ് ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തൊട്ടപ്പൻ. ചിത്രം തീയേറ്ററുകളിൽ വൻ വിജയം കൊയ്യുകയാണ്.  തൊട്ടപ്പനിലെ കായലെ എന്ന മനോഹരഗാനം ഇന്ന് വൈകുന്നേരം 6 മണിക്ക് തൊട്ടപ്പന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും.

Share this story