തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യിൽ വ​ൻ ഭൂ​ച​ല​നം;11 മരണം, 122 പേ​ർ​ക്കു പ​രുക്ക്

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യിൽ വ​ൻ ഭൂ​ച​ല​നം;11 മരണം, 122 പേ​ർ​ക്കു പ​രുക്ക്

ബെ​യ്ജിം​ഗ്: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യിൽ വ​ൻ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ചല​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നു ചൈ​ന എ​ര്‍​ത്ത്‌​ക്വ​യ്ക്ക് നെ​റ്റ്‍​വ​ർ​ക്സ് സെ​ന്‍റ​ർ അ​റി​യി​ച്ചു. കു​റ​ഞ്ഞ​ത് 11 പേ​ർ മ​രി​ച്ച​താ​യി ഔ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി സി​ൻ​ഹു​വ റി​പ്പോ​ർ​ട്ട് ചെ​യ്തു. 122 പേ​ർ​ക്കു പ​രുക്കേ​റ്റു. സി​ച്ചു​വാ​ൻ പ്ര​വി​ശ്യ​യി​ൽ പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.55 ഓടെയാണു ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്.

Share this story