തി​രൂ​രി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

തി​രൂ​ർ: മലപ്പുറത്ത് തി​രൂ​ർ താ​ഴെ​പാ​ല​ത്തി​നു സ​മീ​പം അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​ഴു​കി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. പോ​ലീ​സ് എ​ത്തി ന​ട​പ​ടി​ക​ൾ തു​ട​ങ്ങി.

Share this story