തിരുവനന്തപുരത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ തീപിടിത്തം

തിരുവനന്തപുരം: കിഴക്കേകോട്ടയിൽ ഷോപ്പിംഗ് കോംപ്ലക്സിൽ തീപിടിത്തം. ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകടകാരണം വ്യക്തമല്ല.

Share this story