ഡെ​ൻ​മാ​ർ​ക്ക് സൂ​പ്പ​ർ സീ​രീ​സി​ൽ ശ്രീ​കാ​ന്ത് ജേ​താ​വ്

കോ​പ്പ​ൻ​ഹേ​ഗ​ൻ: ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്തി​ന് ഈ ​സീ​സ​ണി​ലെ മൂ​ന്നാം സൂ​പ്പ​ർ സീ​രീ​സ് കി​രീ​ടം. ഡെ​ൻ​മാ​ർ​ക്ക് സൂ​പ്പ​ർ സീ​രീ​സ് ഫൈ​ന​ലി​ൽ കൊ​റി​യ​ൻ എ​തി​രാ​ളി ലീ ​ഹ്യു​ൻ ഇ​ലി​നെ വെ​റും 25 മി​നി​റ്റി​ൽ കെ​ട്ടു​കെ​ട്ടി​ച്ചാ​ണ് ശ്രീ​കാ​ന്തി​ന്‍റെ നേ​ട്ടം. സ്കോ​ർ: 21-10, 21-5. മൊ​ത്ത​ത്തി​ൽ ശ്രീ​കാ​ന്തി​ന്‍റെ അ​ഞ്ചാം സൂ​പ്പ​ർ സീ​രീ​സ് കി​രീ​ട​മാ​ണി​ത്.

Share this story