ജമ്മു കാശ്മീരില്‍ ഭൂകമ്പം

ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഭൂകന്പം. വ്യാഴാഴ്ച പുലർച്ചെ അനുഭവപ്പെട്ട ഭൂകന്പം റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തു. ഭൂകന്പത്തെ തുടർന്നു ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു അധികൃതർ അറിയിച്ചു.

Share this story