ജപ്പാനിൽ ശക്തമായ ഭൂചലനം

ടോക്കിയോ: ജപ്പാനിൽ ശക്തമായ ഭൂചലനമുണ്ടായി. ജപ്പാൻ നഗരത്തിന്‍റഎ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടെന്നാണ് വിവരം. 

റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇനിയും ഭൂചലനം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനേത്തുടർന്ന് നിരവധിപ്പേരെ ഇവിടെ നിന്നും ഒഴിപ്പിച്ചു.

Share this story