ചൈ​ന​യി​ൽ വ​ൻ ല​ഹ​രി​മ​രു​ന്നു വേ​ട്ട; 26 കി​ലോ മെ​ഥം​ഫെ​റ്റാ​മി​ന്‍ പി​ടി​കൂ​ടി

ചൈ​ന​യി​ൽ വ​ൻ ല​ഹ​രി​മ​രു​ന്നു വേ​ട്ട; 26 കി​ലോ മെ​ഥം​ഫെ​റ്റാ​മി​ന്‍ പി​ടി​കൂ​ടി

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യി​ലെ യു​നാ​ൻ പ്ര​വി​ശ്യ​യി​ൽ വ​ൻ ല​ഹ​രി​മ​രു​ന്നു വേ​ട്ട. അ​തി​ർ​ത്തി ന​ഗ​ര​മാ​യ പു​എ​റി​ൽ നി​ന്ന് 26.2 കി​ലോ​ഗ്രാം മ​യ​ക്കു​മ​രു​ന്നു​മാ​യി ഒ​രാ​ൾ പി​ടി​യി​ലാ​യി. മെ​ഥം​ഫെ​റ്റാ​മി​ൻ എ​ന്ന പു​തു​ത​ല​മു​റ ല​ഹ​രി​മ​രു​ന്നാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Share this story