ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

ഷാഫി – റാഫി കൂട്ടുകെട്ടില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രം ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. വിഷ്ണു ഉണ്ണികൃഷ്ണന്‍, ധ്രുവന്‍, ഷറഫുദീന്‍ എന്നീ മൂന്ന് നായകന്മാരുള്ള ചിത്രത്തില്‍ ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോന്‍ എന്നിവ‍ര്‍ നായികമാരായി എത്തുന്നു. രൂപേഷ് ഓമനയും മിലന്‍ ജലീലും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Share this story