ചിത്രഹാര്‍; ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു

ചിത്രഹാര്‍; ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു

5ഡി ഫിലിംസിന്റെ ബാനറില്‍ ഐഎംപി നിര്‍മിക്കുന്ന ആന്തോളജി ചിത്രമാണ് ചിത്രഹാര്‍.ഗൗതം പ്രതീപ് സംവിധാനം ചെയ്ത ഗെറ്റ് ടുഗദെറും ചിത്രത്തിൻെറ ഭാഗമാകുന്നു. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു. ഓത്തുപള്ളി എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്.ധന്യ ഗൗതമിൻെറ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് സിബു സുകുമാരനാണ്.ഗാനം ആലപിച്ചിരിക്കുന്നത് സജീർ കോപ്പമാണ്. ചിത്രം ഉടൻ പ്രദർശനത്തിനെത്തും.

Share this story