ചാവക്കാട് നാളെ ഹര്‍ത്താല്‍

ചാവക്കാട്: പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് ചെയ്ത വിദ്യാർത്ഥികളെ ലാത്തിച്ചാർജ് ചെയ്തതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച ചാവക്കാട് പൊലീസ്സ് സ്റ്റേഷൻ പരിധിയിൽ ഹർത്താൽ. സി.പി.ഐയാണ് ഹർത്താലിന് ആസ്ഥാനം ചെയ്തിരിക്കുന്നത്.

Share this story