ക​ണ്ണൂ​രി​ൽ നാ​ട​ൻ​ബോം​ബ് ശേ​ഖ​രം പി​ടി​കൂ​ടി

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നാ​ട​ൻ​ബോം​ബ് ശേ​ഖ​രം പി​ടി​കൂ​ടി. മു​ഴു​പ്പി​ല​ങ്ങാ​ട് വി​വേ​കാ​ന​ന്ദാ ന​ഗ​റി​ൽ​നി​ന്നാ​ണു നാ​ട​ൻ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. കൂ​ടു​ത​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടോ എ​ന്ന​റി​യാ​ൻ പ്ര​ദേ​ശ​ത്ത് പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും ചേ​ർ​ന്നു തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു.

Share this story