കോ​സ്റ്റ​റി​ക്ക​യി​ൽ‌ വി​മാ​നം ത​ക​ർ​ന്ന് 12 പേ​ർ മ​രി​ച്ചു

സാ​ൻ ജോ​സ്: പ​ടി​ഞ്ഞാ​റ​ൻ കോ​സ്റ്റ​റി​ക്ക​യി​ൽ വി​മാ​നം ത​ക​ർ​ന്ന് 12 പേ​ർ മ​രി​ച്ചു. ഗു​വാ​ന​കാ​സ്റ്റ് പ്ര​വി​ശ്യ​യി​ലെ ബെ​ജു​ക്കോ​യി​ലാ​ണ് സം​ഭ​വം. പൈ​ല​റ്റും സ​ഹ​പൈ​ല​റ്റും യാ​ത്ര​ക്കാ​രാ​യ പ​ത്ത് വി​ദേ​ശ പൗ​ര​ന്മാ​രു​മാ​ണ് മ​രി​ച്ച​ത്.

Share this story